Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കനാൽ കുളത്തിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു.

കനാൽ കുളത്തിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. 


കൊട്ടാരക്കര: സദാനന്ദപുരത്ത് രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കോട്ടൂർ കനാൽ കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. സദാനന്ദപുരം സ്വദേശി ആകാശ് (22), വെട്ടിക്കവല സ്വദേശി ശ്രീജിത്ത്‌ (22) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement