Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉഷ്ണ തരംഗം: റേഷൻകടകളുടെ സമയത്തിൽ മാറ്റം.

ഉഷ്ണ തരംഗം: റേഷൻകടകളുടെ സമയത്തിൽ മാറ്റം.

തിരു.: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത വർദ്ധിച്ചതിനാൽ, റേഷൻ കടകളുടെ പ്രവർത്തനസമയം രാവിലെ എട്ടു മുതൽ 11 വരെയും വൈകുന്നേരം നാലു മുതൽ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement