Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു.

പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു.

പത്തനംതിട്ട: പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. പത്തനംതിട്ട വടശേരിക്കര സ്വദേശി സച്ചിൻ രവിയാണ് രക്ഷപെട്ടത്. പത്തനംതിട്ട സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു കൊണ്ടു വരുകയായിരുന്നു. തമിഴ്നാട് കാവേരിപട്ടണത്തു വച്ചു പ്രതി ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement