Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൈക്കിൾ സി. ഏ. അന്തരിച്ചു.

മൈക്കിൾ സി. ഏ. അന്തരിച്ചു. 


പീരുമേട്: കല്ലാർ കവലക്ക് സമീപം ചെറിയ കട്ടേത്ത് വീട്ടിൽ, പരേതനായ ആൻ്റണിയുടെ മകൻ മൈക്കിൾ സി. ഏ. (54) അന്തരിച്ചു. ശവസംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് പാമ്പനാർ തിരുഹൃദയ ദേവാലയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കല്ലാർ കവല എസ്എച്ച് സെമിത്തേരിയിൽ നടക്കും. ലിസി ആണ് ഭാര്യ. മക്കൾ: ടോണി, സോണി. മരുമക്കൾ: സിത്താര, സാജു.

Post a Comment

0 Comments

Ad Code

Responsive Advertisement