രാഹുൽ റായ്ബറേലിയിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുല്‍ ഗന്ധി റായ്ബറേലിയിൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് ഉച്ചയോടെ കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖര്‍ഗെ, സോണിയ ഗന്ധി, പ്രിയങ്ക ഗന്ധി തുടങ്ങിയവര്‍ക്കൊപ്പം എത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. നാമനിർദ്ദേശപത്രിക നൽകാനുള്ള അവസാന ദിവസമായിരുന്നു ഇന്ന്. മേയ് 20ന് ആണ് വോട്ടെടുപ്പ്.

0 Comments