Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നഴ്സിംഗ് പഠനത്തിനു ശേഷം ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട; സുപ്രീം കോടതി.

നഴ്സിംഗ് പഠനത്തിനു ശേഷം ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട; സുപ്രീം കോടതി.

ന്യൂഡൽഹി: നഴ്സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീം കോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതിനാലാണ് പിന്നെ ഒരു വർഷം കൂടി നിർബന്ധിത പരിശീലനം ആവശ്യമില്ലെന്ന് കണ്ടത്. 
     പല സ്വകാര്യ ആശുപത്രികളിലും നഴ്സിംഗ് പഠനത്തിന് ശേഷം തങ്ങളുടെ ആശുപത്രികളിൽ വീണ്ടും ജോലി ചെയ്യിക്കുന്നതായി പരക്കെ പരാതിയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement