Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വ്യായാമം ചെയ്യുന്നതിനിടെ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു.

വ്യായാമം ചെയ്യുന്നതിനിടെ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു.

അങ്കമാലി: യുകെയിൽ വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു. ഡെർബിക്കു സമീപം ബർട്ടനിൽ താമസിക്കുന്ന ജെറീന ജോർജ് (25) ആണ് മരിച്ചത്. അങ്കമാലിക്കടുത്ത് കറുകുറ്റി സ്വദേശി ജോർജിന്റെയും റോസിലിയുടെയും മകളാണ്. അവിവാഹിതയാണ്.
        നോട്ടിങ്ഹാമിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ജെറീന. വിവാഹാലോചന നടന്നുവരവെയാണ് ജെറീനയുടെ വേർപാട്. സഹോദരിമാർ: മെറീന, അലീന.

Post a Comment

0 Comments

Ad Code

Responsive Advertisement