Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വര്‍ക്കലയില്‍ കടലില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി മരിച്ചു.

വര്‍ക്കലയില്‍ കടലില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി മരിച്ചു. 

തിരു.: വര്‍ക്കലയില്‍ കടലില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി മരിച്ചു. വെണ്‍കുളം സ്വദേശിനി ശ്രേയ (14) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടിക്കായി തിരച്ചില്‍ നടത്തുകയാണ്. 
          ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. രണ്ട് കുട്ടികള്‍ കടലിലേക്ക് ഇറങ്ങിപ്പോകുന്നതാണ് നാട്ടുകാര്‍ കണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവര്‍ കടലില്‍ അകപ്പെടുകയായിരുന്നു. ശ്രേയയുടെ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. 

Post a Comment

0 Comments

Ad Code

Responsive Advertisement