Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്ലേസ്മെൻറ് ഡ്രൈവ് നടത്തപ്പെടുന്നു.

പ്ലേസ്മെൻറ് ഡ്രൈവ് നടത്തപ്പെടുന്നു.


ഇടുക്കി: വണ്ടിപ്പെരിയാർ ഗവണ്മെൻ്റ് പോളിടെക് കോളജിൽ പ്ലേസ്മെൻറ് ഡ്രൈവ് നടത്തപ്പെടുന്നു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, കുടുംബശ്രീ മിഷൻ, കേരള നോളജ് എക്കണോമി മിഷൻ എന്നിവയുടെ സംയുക്ത സംരംഭമായി മെയ് 23ന് 10 മണി മുതൽ കോളജ് കാമ്പസിൽ നടത്തുന്ന മെഗാ ജോബ് ഫെയർ 2024ലേക്ക് എസ്എസ്എൽസി, പ്ലസ് ടൂ, ഡിപ്ലോമ, ബിടെക് (ഇലക്ട്രോണിക്സ്), ബിബിഎ, ബികോം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9778537440

Post a Comment

0 Comments

Ad Code

Responsive Advertisement