Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രുദ്രപ്രയാഗിൽ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ്‍ 8 പേർ മരിച്ചു.

രുദ്രപ്രയാഗിൽ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ്‍ 8 പേർ മരിച്ചു.

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 8 പേർ മരിച്ചു.15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ രുദ്രപ്രയാഗിലെ റെയ്ത്തോളിയിൽ ഋഷികേശ്- ബദ്രിനാഥ് പാതയിൽ വച്ചാണ് അപകടമുണ്ടായത്.

       നിയന്ത്രണം വിട്ട ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് അളകനന്ദ നദിയിൽ പതിച്ചു. സംഭവത്തിൽ  ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അന്വേഷണത്തിന് ഉത്തരവിട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement