Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെട്ടിടത്തില്‍ തൂങ്ങി കിടന്ന് അപകടകരമാംവിധം റീല്‍ ചിത്രീകരിച്ച പെണ്‍കുട്ടിയും സുഹൃത്തുക്കളും അറസ്റ്റിൽ.

കെട്ടിടത്തില്‍ തൂങ്ങി കിടന്ന് അപകടകരമാംവിധം റീല്‍ ചിത്രീകരിച്ച പെണ്‍കുട്ടിയും സുഹൃത്തുക്കളും അറസ്റ്റിൽ. 


പുനെ: കെട്ടിടത്തില്‍ തൂങ്ങി കിടന്ന് അപകടകരമാംവിധം റീല്‍ ചിത്രീകരിച്ച പെണ്‍കുട്ടിയും സുഹൃത്തുക്കളും അറസ്റ്റിൽ. പുനെയിലായിരുന്നു സംഭവം. ജീവന് ഭീഷണിയായി അപകടരമായ പ്രവൃത്തി ചെയ്തെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പെണ്‍കുട്ടിയെയും സുഹൃത്തുകളെയും  പൊലീസ് ചോദ്യം ചെയ്യും.
       സമ്മർദ്ദത്തിന് വഴങ്ങിയാണോ ഇത്തരം പ്രവൃത്തി ചെയ്തതെന്ന് സ്ഥിരീകരിയ്ക്കാനാണിത്. വിശദ ചോദ്യം ചെയ്യലിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേർക്കുന്ന കാര്യം തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement