Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോക കപ്പ് ഫൈനൽ: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

ലോക കപ്പ് ഫൈനൽ: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
തിരു.: ലോക കപ്പ് ഫൈനൽ ആവേശം ചോരാതെ കാണാനായി, നാളെ (തിങ്കൾ) സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.
          അവധി പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദ്ദേശിക്കുകയായിരുന്നു. പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. അതേസമയം, മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement