Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രോഗിയുമായി പോയ കാറിന് തീപിടിച്ചു.

രോഗിയുമായി പോയ കാറിന് തീപിടിച്ചു.



അങ്കമാലി: ടൗണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. യാത്രക്കാർ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 5.40 ഓടെയാണ് സംഭവം. അങ്കമാലി ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
ആലുവ യുസി കോളേജ് പരിസരത്ത് താമസിക്കുന്ന ആഷിക്ക് എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
        കാറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവർ ആലുവയിൽ നിന്നും അങ്കമാലിയിലെ ആശുപത്രിയിലേക്ക് രോഗിയുമായി വരുമ്പോളായിരുന്നു തീ പിടുത്തം ഉണ്ടായത്. ബാറ്ററിൽ നിന്നുളള ഷോട്ട് സർക്യൂട്ടെന്നാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. 

Post a Comment

0 Comments

Ad Code

Responsive Advertisement