Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓസ്ട്രേലിയയിൽ രണ്ടു മലയാളി യുവതികൾ കടലിൽ വീണു മരിച്ചു.

ഓസ്ട്രേലിയയിൽ രണ്ടു മലയാളി യുവതികൾ കടലിൽ വീണു മരിച്ചു.


സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ രണ്ടു മലയാളി യുവതികൾ കടലിൽ വീണു മരിച്ചു. കണ്ണൂർ നടാൽ നാറാണത്ത് പാലത്തിനു സമീപം ഹിബയിൽ മർവ ഹാഷിം (35), കൊളത്തറ നീർഷാ ഹാരിസ് (ഷാനി 38) എന്നിവരാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന നീർഷയുടെ സഹോദരി റോഷ്‌ന പരിക്കുകളോടെ രക്ഷപ്പെട്ടു.
         ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം 4.30ന് ആയിരുന്നു അപകടം. സിഡ്‌നി സതർലൻഡ് ഷെയറിലെ കർണേലിൽ അവധി ആഘോഷത്തിന് എത്തിയതായിരുന്നു ഇവർ. പാറക്കെട്ടിലിരുന്നപ്പോൾ തിരമാലകൾ വന്നടിച്ച് മൂന്നു പേരും പാറക്കെട്ടുകൾക്കിടയിലൂടെ കടലിൽ വീഴുകയുമായിരുന്നു റോഷ്‌ന പരിക്കുകളോടെ രക്ഷപ്പെട്ടാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement