Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സിപിഎം പ്രവർത്തകന്റെ മൃതദേഹം പാർട്ടി ഓഫീസിൽ തൂങ്ങി നിൽക്കുന്ന നിലയിൽ.

സിപിഎം പ്രവർത്തകന്റെ മൃതദേഹം പാർട്ടി ഓഫീസിൽ തൂങ്ങി നിൽക്കുന്ന നിലയിൽ.


കണ്ണൂർ: സിപിഎം പ്രവർത്തകന്റെ മൃതദേഹം പാർട്ടി ഓഫീസിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തി. കുറ്റൂർ ലോക്കൽ കമ്മറ്റി ഓഫീസിലാണ് സംഭവം. 53 വയസുള്ള രഘുവിനെ ആണ് ഓഫീസിൻ്റെ മേൽക്കൂരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്
ലോട്ടറി വിൽപ്പനക്കാരനായിരുന്നു.
മിക്കപ്പോഴും പാർട്ടി ഓഫീസിൽ രാത്രി കിടക്കാറുണ്ടന്ന് സമീപവാസികൾ പറഞ്ഞു. പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.


Post a Comment

0 Comments

Ad Code

Responsive Advertisement