Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജോസ് കെ. മാണിയുടെ പാർട്ടിയെ ജനം അംഗീകരിക്കുന്നില്ലെന്ന് പി.ജെ. ജോസഫ്.

ജോസ് കെ. മാണിയുടെ പാർട്ടിയെ ജനം അംഗീകരിക്കുന്നില്ലെന്ന് പി.ജെ. ജോസഫ്.


കോട്ടയം: ജോസ് കെ. മാണിയുടെ പാർട്ടിയെ ജനം അംഗീകരിക്കുന്നില്ലെന്നും അതിൻ്റെ തെളിവാണ് കോട്ടയത്തെ കേരള കോൺഗ്രസ് വിജയമെന്നും പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. ലോക്സഭയിൽ നിർണ്ണായകമായ വിജയമാണ് ഉണ്ടായത്. ബിജെപിയുടെ തൃശ്ശൂരിലെ വിജയം പ്രത്യേക സാഹചര്യത്തിലാണെന്നും അക്കാര്യത്തെ കുറിച്ച് കോൺഗ്രസ് പ്രത്യേകം പഠിക്കുന്നുണ്ടെന്നും ജോസഫ് പറഞ്ഞു. 
        കേരള കോർൺഗ്രസ് പാർട്ടി ചിഹ്നമായി ഓട്ടോറിക്ഷ തന്നെ ആവശ്യപ്പെടുമെന്ന് ജോസഫ് വ്യക്തമാക്കി. സാധാരണക്കാരൻ്റെ വാഹനമായ ഓട്ടോറിക്ഷാ ചിഹ്നം എല്ലാവരും വേഗത്തിൽ ഉൾക്കൊള്ളുമെന്ന് വ്യക്തമായെന്നും ഇന്ന് ചേരുന്ന പാർട്ടി കമ്മിറ്റിയിൽ അക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement