Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഈദ് ഗാഹ് സംഘടിപ്പിച്ചു.

ഈദ് ഗാഹ് സംഘടിപ്പിച്ചു.


തിരു.: വിസ്ഡം വിഴിഞ്ഞം ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തീയറ്റർ ജംഗ്ഷനിൽ ഗവ: ഹോസ്പിറ്റലിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരം നടന്നു. ഖുതുബയ്ക്കും പ്രാർത്ഥനയ്ക്കും വിഴിഞ്ഞം സലഫി മസ്ജിദ് ചീഫ് ഇമാം സക്കീർ ഹുസൈൻ മൗലവി ഈരാറ്റുപേട്ട നേതൃത്വം നൽകി
അല്ലാഹുവിൻ്റെ ഓരോ പരീക്ഷണങ്ങളിലും സർവ്വശക്തന് സർവ്വവും സമർപ്പിച്ച് പൂർണ്ണമുസ്ലിമാണ് താനെന്ന് തെളിയിച്ച് ദൈവതോഴനായി തീർന്ന ഇബ്രാഹിം നബി(അ)യുടെ പാതയാണ് നാം നേരിടുന്ന പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കുമുള്ള ശാശ്വത പരിഹാരമെന്ന തിരിച്ചറിവിന് ബലിപ്പെരുന്നാൾ നിമിത്തമാകണമെന്ന് ഈദ് സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. ഈദ്ഗാഹിൽ പരസ്പര ആലിംഗനവും മധുരവിതരണവും നടന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement