Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനാപകടം: ഖത്തറില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു.

വാഹനാപകടം: ഖത്തറില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു.


തൃശൂര്‍: ഖത്തറില്‍ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് ഹംസ (21), തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീല്‍ (22) എന്നിവരാണ് മരിച്ചത്. 
          മാള്‍ ഓഫ് ഖത്തറിന് സമീപത്തു വച്ച് വാഹനാപകടമുണ്ടാകുകയും കീഴ്‌മേല്‍ മറിഞ്ഞ വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് യുവാക്കളും മരണപ്പെടുകയുമായിരുന്നു. അഞ്ചു പേരാണ് കാറിലുണ്ടായിരുന്നത്. മറ്റു മൂന്നു പേര്‍ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement