Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു.

കുവൈറ്റിൽ ഹൃദയാഘാതം മൂലം മരിച്ചു.



കുവൈത്ത് സിറ്റി: കൊല്ലം കുളത്തുപ്പുഴ സ്വദേശി ബഷീർ കുട്ടി (63) കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കുവൈറ്റിലെ മംഗഫിൽ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്‌തു വരുകയായിരുന്നു. സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement