Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലത്തിൽ നിന്നും വായോധികൻ പുഴയിൽ ചാടി.

പാലത്തിൽ നിന്നും വായോധികൻ പുഴയിൽ ചാടി.


ചെങ്ങന്നൂർ: കല്ലിശ്ശേരി പഴയ പാലത്തിൽ നിന്നും വായോധികൻ പുഴയിൽ ചാടി. ചാരുംമൂട് വേടരപ്ലാവ് സ്വദേശി കെ. രാജപ്പൻ (73) ആണ് പുഴയിൽ ചാടിയത്.
        റോഡിലൂടെ നടന്നുവന്ന ഇദ്ദേഹം പാലത്തിന്റെ കൈവരിയിൽ കയറിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ചാടുന്ന ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തെ കണ്ടെത്താനായി രാത്രി വൈകിയും പുഴയിൽ തെരച്ചിൽ നടത്തി. ഫയര്‍ ഫോഴ്സും നാട്ടുകാരും പൊലീസും സ്ഥലത്തെത്തി.
       രാജപ്പൻ ജീവനൊടുക്കാനായി പാലത്തിൽ നിന്ന് ചാടിയതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement