Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റിട്ട. എക്സൈസ് ഇൻസ്പെക്ടർ ഐ.കെ. ശശിധരൻ പിള്ള അന്തരിച്ചു.

റിട്ട. എക്സൈസ് ഇൻസ്പെക്ടർ ഐ.കെ. ശശിധരൻ പിള്ള അന്തരിച്ചു.

ചങ്ങനാശേരി: ഇത്തിത്താനം ചെമ്പുച്ചിറ പാറപ്പറമ്പിൽ റിട്ട. എക്സൈസ് ഇൻസ്പെക്ടർ ഐ.കെ. ശശിധരൻ പിള്ള (78) അന്തരിച്ചു. ഇത്തിത്താനം ശ്രീഭഗവതി വിലാസം കരയോഗം നമ്പർ 3529, മുൻ സെക്രട്ടറിയാണ്. ചിറക്കടവ് നന്ദ്യാട്ട് വി.എസ്. തങ്കമ്മയാണ് (റിട്ട. ഹെഡ്‌മിസ്ട്രസ്, എൻഎസ്എസ് എച്ച്എസ്, ചിങ്ങവനം) ഭാര്യ. അമ്പിളി പി.എസ്. (ഇത്തിത്താനം ഇളങ്കാവ് ഹൈസ്കൂൾ), അനിത പി.എസ്. (എൻഎസ്എസ് എച്ച്എസ്, കരുവാറ്റ) എന്നിവർ മക്കളാണ്. പ്രമോദ് ജി. നായർ (വില്ലേജ് ഓഫീസർ വിജയപുരം), സന്തോഷ്‌ കുമാർ പി.വി. (പിജിഎം കോളേജ് കങ്ങഴ) എന്നിവർ മരുമക്കളാണ്. ശവദാഹം 19.06.2024, ബുധനാഴ്ച 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement