Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പെരുന്നാൾ ദിനത്തിൽ പ്രധാനാദ്ധ്യാപകർക്ക് ഡ്യൂട്ടി നൽകിയ നടപടി പിൻവലിച്ചു.

പെരുന്നാൾ ദിനത്തിൽ പ്രധാനാദ്ധ്യാപകർക്ക് ഡ്യൂട്ടി നൽകിയ നടപടി പിൻവലിച്ചു.


തിരു.: ബലിപെരുന്നാൾ ദിനത്തിൽ സർക്കാർ സ്കൂളിലെ പ്രധാനാദ്ധ്യാപകർക്ക് ഡ്യൂട്ടി നൽകിയ നടപടി വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്ഥിരീകരിക്കാനായി നിശ്ചിയിച്ച 16, 17 തീയതികൾക്ക് പകരം മറ്റ് രണ്ട് ദിവസമാണ് പകരം നിശ്ചയിച്ചത്.
      16ാം തീയതി ഡ്യൂട്ടി എടുക്കാൻ കഴിയാത്തവർക്ക് 18നും പെരുന്നാൾ ദിനമായ 17ന് ഡ്യൂട്ടിക്ക് വരാൻ കഴിയാത്തവർക്ക് 19ാം തീയതിയും ഡ്യൂട്ടി എടുക്കാമെന്നാണ് പുതിയ ഉത്തരവിലുള്ളത്. പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാദ്ധ്യാപകർക്കാണ് പെരുന്നാൾ ദിനം ഡ്യൂട്ടി ഇട്ടത്.


Post a Comment

0 Comments

Ad Code

Responsive Advertisement