Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം; നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശനനടപടിയെന്ന് ഫിഷറീസ് വകുപ്പ്.

ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിങ് നിരോധനം; നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയെന്ന് ഫിഷറീസ് വകുപ്പ്.


തിരു.: 52 ദിവസത്തെ ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽവരും. ജൂലായ് 31നാണ് അവസാനിക്കുക. നിയമം ലംഘിച്ച് മീൻപിടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്‌ നൽകി.
തോണിയിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ട്രോളിങ് നിരോധനസമയത്തും കടലിൽപ്പോകാം.





Post a Comment

0 Comments

Ad Code

Responsive Advertisement