Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റിൽ മലയാളികളടക്കം താമസിച്ച കെട്ടിടത്തിൽ വൻ തീപിടുത്തം; മൂന്ന് മരണമെന്ന് സൂചന.

കുവൈറ്റിൽ മലയാളികളടക്കം താമസിച്ച കെട്ടിടത്തിൽ വൻ തീപിടുത്തം; മൂന്ന് മരണമെന്ന് സൂചന. 


കുവൈറ്റ് സിറ്റി: കുവൈറ്റിൽ മംഗൾഫിൽ തൊഴിലാളി ക്യാമ്പിൽ വൻതീപിടിത്തം. തീപടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്ന് ചാടിയ ചിലർക്ക് ഗുരുതരമായി പരിക്കേറ്റു. മൂന്നു പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. മലയാളികൾ ഉൾപെടെ നിരവധി ഇന്ത്യക്കാർ താമസിക്കുന്ന കെട്ടിടത്തിലാണ് അപകടം. പുലർച്ചെ നാലുമണിക്കാണ് തീ പടർന്നത്. നിലവിൽ തീ നിയന്ത്രണ വിധേയമാണെന്നും കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണെന്നുമാണ് വിവരം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement