Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുവൈറ്റ് ദുരന്തം: ലോക കേരളസഭ മാറ്റി വെയ്ക്കണമെന്ന് ചെന്നിത്തല.

കുവൈറ്റ് ദുരന്തം: ലോക കേരളസഭ മാറ്റി വെയ്ക്കണമെന്ന് ചെന്നിത്തല.

തിരു.: ദക്ഷിണ കുവൈറ്റിലെ  മംഗെഫിൽ ഫ്ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ നിരവധി മലയാളികൾ മരിച്ച സാഹചര്യത്തിൽ, ലോക കേരളസഭ മാറ്റി വെയ്ക്കണമെന്ന് കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
       മലയാളികളുടെ കുടുംബാംഗങ്ങളെ കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല അനുശോചനം അറിയിച്ചു. ജീവസന്ധാരണത്തിനു നാടു വിടേണ്ടി വന്ന ഹതഭാഗ്യരാണ് അപകടത്തിന് ഇരയായതെന്ന വസ്തുത ഏറെ വേദനിപ്പിക്കുന്നു. മരിച്ചവരിൽ ഏറെ പേരും മലയാളികളെന്നാണ് വിവരം. മരിച്ചവരോടുള്ള ആദര സൂചകമായി ലോക കേരള സഭ നിർത്തി വെയ്ക്കണമെന്ന് ചെന്നിത്തല സർക്കാരിനോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement