Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ഭരണം പിടിച്ച് യുഡിഎസ്എഫ് സഖ്യം.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ഭരണം പിടിച്ച് യുഡിഎസ്എഫ് സഖ്യം.



കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ഭരണം പിടിച്ച് കെ.എസ്.യു., എം.എസ്.എഫ്. സഖ്യമായ യുഡിഎസ്എഫ്. എട്ടു വർഷത്തിനു ശേഷമാണ് എസ്എഫ്ഐയ്ക്ക് യൂണിയൻ ഭരണം നഷ്ടമാകുന്നത്.
           പാലക്കാട് വിക്ടോറിയ കോളേജിൽ നിന്നുള്ള നിതിൻ ഫാത്തിമ (കെ.എസ്.യു.) ആണ് കാലിക്കറ്റ് വിദ്യാർത്ഥി യൂണിയൻ്റെ പുതിയ ചെയർപേഴ്‌സൺ. പുറമണ്ണൂർ മജ്‌ലിസിലെ മുഹമ്മദ് സഫ്‌വാൻ (എംഎസ്എഫ്) ജനറൽ സെക്രട്ടറിയാണ്. വൈസ് ചെയർപേഴ്‌സൺമാരായി എംഎസ്എഫിൻ്റെ ഹർഷാദ് പി.കെ.യും ഷബ്‌ന കെ.ടി.യും വിജയിച്ചു. എല്ലാ ജനറൽ സീറ്റുകളും എം.എസ്.എഫ്, കെ.എസ്.യു സഖ്യമായ യുഡിഎസ്എഫ് സ്വന്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement