കോഴിക്കോട്: കാഫിർ പോസ്റ്റ് പ്രചരിപ്പിച്ച മുൻ എംഎൽഎ കെ.കെ. ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. സ്ക്രീൻഷോട്ട് പ്രചരിപ്പിക്കാൻ മുന്നിൽ നിന്നത് കെ.കെ. ലതികയാണ്. ലതികയെയും ഇത് പ്രചരിപ്പിച്ച ഗ്രൂപ്പിൻ്റെ അഡ്മിനിനേയും അറസ്റ്റ് ചെയ്തെങ്കിൽ മാത്രമേ, ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ ആകുവെന്നും പ്രവീൺ കുമാർ പറഞ്ഞു.

0 Comments