Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വെള്ളം ചോദിച്ച് വീട്ടിൽ എത്തി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ.

വെള്ളം ചോദിച്ച് വീട്ടിൽ എത്തി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. 

കൊല്ലം: ചിതറിയിൽ പട്ടാപ്പകൽ വെള്ളം ചോദിച്ച് വീട്ടിൽ എത്തി യുവതിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. ചല്ലിമുക്ക് സ്വദേശി വിഷ്ണു (22) ആണ് പൊലീസിന്റെ പിടിയിലായത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയാണ് യുവതിയെ പ്രതി പീഡിപ്പിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ യുവതിയെ കടന്നു പിടിച്ച് ബലാൽസംഗം ചെയ്തെന്നാണ് വിഷ്ണുവിനെതിരെയുള്ള കേസ്. ഭർത്താവും കുട്ടിയും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് എത്തിയ വിഷ്ണു കുടിക്കാൻ വെള്ളം ചോദിച്ചു. കൊടുത്തപ്പോൾ ഒരു ഗ്ലാസ് വെള്ളം കൂടി വേണമെന്നായി. യുവതി വീടിനകത്തേക്ക് വെള്ളമെടുക്കാൻ കയറിയ സമയത്താണ് പ്രതി വീട്ടിൽ കയറി ബലാത്സംഗം ചെയ്തത്. 

Post a Comment

0 Comments

Ad Code

Responsive Advertisement