Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജോലി കഴിഞ്ഞെത്തിയ യുവതി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു.

ജോലി കഴിഞ്ഞെത്തിയ യുവതി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു.

ഹരിപ്പാട്: യുവതി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. ചിങ്ങോലി മനോജ് ഭവനത്തിൽ അർച്ചന (25) യാണ് മരിച്ചത്. തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സായ അർച്ചന ഇന്നലെ രാവിലെ പതിനൊന്നോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ഹരിപ്പാടുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു വർഷം മുമ്പാണ് വിവാഹിതയായത്. ഭർത്താവ് : ശ്യാംരാജ്, പിതാവ് : സുര. മാതാവ് : ബിന്ദു. സഹോദരൻ : അനന്തു.

Post a Comment

0 Comments

Ad Code

Responsive Advertisement