Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബ്രേക്ക് നഷ്ടമായ കാര്‍ വീട്ടുമുറ്റത്തേക്ക് ഓടിച്ചുകയറ്റി; സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ടു.

ബ്രേക്ക് നഷ്ടമായ കാര്‍ വീട്ടുമുറ്റത്തേക്ക് ഓടിച്ചുകയറ്റി; സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ടു.

കോട്ടയം: മേലടുക്കത്ത് ബ്രേക്ക് നഷ്ടമായതിനെ തുടര്‍ന്ന് വീട്ടുമുറ്റത്തേക്ക് ഓടിച്ചു കയറ്റിയ കാര്‍ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഒരാൾക്ക് നിസാര പരിക്കേറ്റതൊഴിച്ചാൽ, മറ്റുള്ളവര്‍ സുരക്ഷിതരാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement