Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനാപകടത്തിൽ പെട്ട് റോഡിൽ വീണ യുവാവിന്റെ മേൽ ആംബുലൻസ് കയറിയിറങ്ങി.

വാഹനാപകടത്തിൽ പെട്ട് റോഡിൽ വീണ യുവാവിന്റെ മേൽ ആംബുലൻസ് കയറിയിറങ്ങി.

 


തിരു.: വാഹനാപകടത്തിൽ പെട്ട് റോഡിൽ വീണ യുവാവിന്റെ മേൽ ആംബുലൻസ് കയറിയിറങ്ങി. മുട്ടത്തറ സ്വദേശി അനന്തു (23) വിനാണ് ദാരുണ മരണം സംഭവിച്ചത്. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്കിടിച്ച് അനന്തു റോഡിൽ വീഴുകയായിരുന്നു. തുടർന്ന് തൊട്ടുപിന്നാലെ വന്ന ആംബുലൻസ് അന്തുവിന്റെ ശരീരത്തിൽ കയറിയിറങ്ങിയാണ് അപകടമുണ്ടായത്. 
         മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്നു ആംബുലൻസ്. അപകടത്തെ തുടർന്ന് ആംബുലൻസ് ഡ്രൈവറെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement