Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശക്തമായ കാറ്റിലും മഴയിലും ഫയർ ഫോഴ്സ് കെട്ടിടത്തിന് മുകളിൽ മരം മറിഞ്ഞു വീണു.

ശക്തമായ കാറ്റിലും മഴയിലും ഫയർ ഫോഴ്സ് കെട്ടിടത്തിന് മുകളിൽ മരം മറിഞ്ഞു വീണു.


അങ്കമാലി: ശക്തമായ കാറ്റിലും മഴയിലും അങ്കമാലി ഫയർ ഫോഴ്സ് കെട്ടിടത്തിന് മുകളിൽ മരം മറിഞ്ഞു വീണു. ഓഫീസിന് സമീപത്തെ മെസിന് മുകളിലേക്കാണ് മരം മറിഞ്ഞ് വീണത്. ഈ സമയത്ത് 4 ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു. ശബ്ദം കേട്ട് ഉദ്യോഗസ്ഥർ പെട്ടെന്ന് ഓടി മാറിയതിനാൽ അപകടം ഒഴിവായി.
കെട്ടിടത്തിന്റെ പിൻഭാഗത്ത് ഷീറ്റുകളും മറ്റും തകർന്നിട്ടുണ്ട്.
       ഇന്ന് പെയ്ത ശക്തമായ കാറ്റിലും മഴയിലും സമീപത്തെ ടെൽക്കിൻ്റെ കോംമ്പൗണ്ടിൽ നിന്ന മരമാണ് മറിഞ്ഞു വീണത്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തിൽ മരം പിന്നീട് മുറിച്ചു മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement