Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവെ ട്രാക്കിലേക്ക് മരം വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

റെയിൽവെ ട്രാക്കിലേക്ക് മരം വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

എറണാകുളം: റെയിൽവെ ട്രാക്കിലേക്ക് മരം വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരമാണ് പച്ചാളത്തെ പാളത്തിലേക്ക് വീണത്. റെയിൽവെയുടെ വൈദ്യുതി ലൈനിൽ തട്ടിയ മരത്തിന് തീപിടിച്ചു. വലിയ ശബ്ദത്തോടെയാണ് മരം വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ, അപായമൊന്നും ഉണ്ടായിട്ടില്ല. മഴയിൽ മരം നനഞ്ഞിരുന്നതിനാൽ തീ ആളിക്കത്തിയില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement