Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്നും കണ്ടെത്തി.

കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്നും കണ്ടെത്തി.

ആലപ്പുഴ: കാണാതായ യുവാവിൻ്റെ മൃതദേഹം അമ്പലപ്പുഴ ക്ഷേത്രക്കുളത്തിൽ നിന്നും കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി മുകേഷിന്റെ (38) മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കണ്ടെത്തിയത്. ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ്  മൃതദേഹം കണ്ടെത്തിയത്. കുളത്തിൻ്റെ കൽപ്പടവിൽ യുവാവിൻ്റെ ചെരുപ്പുകളും ഇരുചക്ര വാഹനവും കണ്ടതിനെത്തുടർന്നാണ് ഇവിടെ തെരച്ചിൽ നടത്തിയത്. 
       സംഭവത്തെ തുടർന്ന് ക്ഷേത്രനട അടച്ചു. ക്ഷേത്രക്കുളം പൂർണ്ണമായും വറ്റിച്ച് പരിഹാരക്രിയകൾക്ക് ശേഷം മാത്രമേ ക്ഷേത്ര നട തുറക്കുകയുള്ളൂ.

Post a Comment

0 Comments

Ad Code

Responsive Advertisement