Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാഹുല്‍ ഗന്ധി ഇന്ന് ആസാമിൽ, പിന്നീട് മണിപ്പൂരിലേയ്ക്ക്.

രാഹുല്‍ ഗന്ധി ഇന്ന് ആസാമിൽ, പിന്നീട് മണിപ്പൂരിലേയ്ക്ക്.


ന്യൂ ഡൽഹി: കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗന്ധി ഇന്ന് ആസാമിൽ സന്ദർശനം നടത്തും. 
       രാഹുല്‍ സന്ദർശനം നടത്തുന്നത് ആസാമിലെ പ്രളയബാധിത ജില്ലയായ കാച്ചാറിലാണ്. ദുരിത ബാധിതരെ സന്ദർശിച്ചു ശേഷം, അദ്ദേഹം മണിപ്പൂരിലേക്ക് പോകും. ഇത് ആദ്യമായാണ് പ്രതിപക്ഷ നേതാവെന്ന പദവി ഏറ്റെടുത്ത ശേഷം രാഹുല്‍ മണിപ്പൂർ സന്ദർശിക്കുന്നത്. ഇവിടുത്തെ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കുന്ന അദ്ദേഹം, ചുരാചന്ദ്പുർ, തുബോംഗ്, മൊയ്രാങ് തുടങ്ങിയ അഭയാർത്ഥി ക്യാമ്പുകളിലേക്കും പോകും. തുടർന്ന് രാഹുല്‍ ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തും. രാഹുല്‍ ഗന്ധി കലാപത്തിനിടയില്‍ രണ്ടു പ്രാവശ്യം മണിപ്പൂരിലെത്തിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement