Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗൈനക്കോളജി ഒപിയിലെത്തുന്ന പുരുഷൻമാർ ദുരിതത്തിൽ.

ഗൈനക്കോളജി ഒപിയിലെത്തുന്ന പുരുഷൻമാർ ദുരിതത്തിൽ.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി ഒപിയിൽ സ്ത്രീകളോടൊപ്പമെത്തുന്ന പുരുഷൻമാർ ദുരിതത്തിൽ. ഗൈനക്കോളജി വിഭാഗത്തിലെത്തുന്ന ഗർഭിണികളും അല്ലാത്തവരുമായ രോഗികൾക്കൊപ്പം മിക്കവാറും പുരുഷൻമാരും ഉണ്ടാകും. രോഗികളുടെ കാത്തിരിപ്പ് മുറിയിൽ ഇവർക്ക് പ്രവേശനമില്ല. ഒപിയുടെ മുൻവശത്ത് ഒരു ഹാളും കുറെ കസേരകളും ഉണ്ടെങ്കിലും, ഇവിടെ ഗർഭിണികൾ അല്ലാത്തവരുടെ കൂടെയെത്തുന്നവരെ ഇവിടെ പ്രവേശിപ്പിക്കില്ല. ഈ ഹാളിൽ ഗർഭിണികൾക്കും അവരുടെ ബന്ധുക്കൾക്കുമായുള്ള ബോധവത്ക്കരണ ക്ലാസുകളാണ് നടക്കുന്നത്. 
      ഇതേത്തുടർന്ന് രോഗികളുടെ കൂടെയെത്തുന്ന പുരുഷൻമാർ വരാന്തയുടെ തറയിലും മറ്റുമിരുന്ന് നേരം കഴിക്കേണ്ട അവസ്ഥയാണുള്ളത്. മഴക്കാലമായതിനാൽ പുറത്തേയ്ക്ക് മാറി നിൽക്കാനും കഴിയുന്നില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement