Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെ.കെ. രമ എംഎൽഎയുടെ പിതാവ് അന്തരിച്ചു.

കെ.കെ. രമ എംഎൽഎയുടെ പിതാവ് അന്തരിച്ചു.


കോഴിക്കോട്: കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ. രമയുടെ പിതാവ് കെ.കെ. മാധവൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് വൈകിട്ട് ആറിന് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പിൽ നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement