Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിനിനു നേരെ കല്ലേറ് : ഒരാൾക്ക് പരിക്ക്.

ട്രെയിനിനു നേരെ കല്ലേറ് : ഒരാൾക്ക് പരിക്ക്.

മലപ്പുറം: കുറ്റിപ്പുറത്ത് മംഗലാപുരം മെയിലിന് നേരെ ഉണ്ടായ കല്ലേറിൽ ഒരാൾക്ക് പരിക്ക്. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്. ഇഷ്ടിക കൊണ്ടുള്ള ഏറിൽ ഷറഫുദ്ദീന്റെ വയറിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സ്റ്റേഷനില്‍ നിന്ന് വണ്ടി പുറപ്പെട്ട് രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇഷ്ടിക കൊണ്ടുള്ള ഏറുണ്ടായത്. ഷറഫുദ്ദീന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement