Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എ.കെ. കേശവൻ നമ്പൂതിരി തിരുനക്കര മഹാദേവ ക്ഷേത്രം മേൽശാന്തി.

എ.കെ. കേശവൻ നമ്പൂതിരി തിരുനക്കര മഹാദേവ ക്ഷേത്രം മേൽശാന്തി.


കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തിയായി മറിയപ്പള്ളി അണലക്കാട്ടില്ലം എ.കെ. കേശവൻ നമ്പൂതിരിയെ നിയമിച്ചു. പാറപ്പാടം ദേവീ ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു.
     തിരുനക്കര മേൽശാന്തി ഇടമന ഇല്ലം നാരായണൻ നമ്പൂതിരി, അയ്മനം പൂന്ത്രക്കാവ് ദേവീ ക്ഷേത്രത്തിലേക്ക് സ്ഥലംമാറിയ ഒഴിവിലാണ് നിയമനം. തന്ത്രി കണ്ഠരര് മോഹനരുടെ കാർമ്മികത്വത്തിൽ വെള്ളിയാഴ്ച ചുമതലയേൽക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement