Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചരിത്ര പ്രസിദ്ധമായ ആറന്‍മുള വള്ളസദ്യക്ക് തുടക്കമായി.

ചരിത്ര പ്രസിദ്ധമായ ആറന്‍മുള വള്ളസദ്യക്ക് തുടക്കമായി.


ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി. വിഭവങ്ങളുടെ എണ്ണങ്ങള്‍ കൊണ്ടാണ് ആറന്‍മുള വള്ളസദ്യ പ്രശസ്തമാകുന്നത്. പള്ളിയോടങ്ങളില്‍ എത്തുന്ന കരക്കാര്‍ക്കും വഴിപാടുകാര്‍ക്കും വഴിപാടുകാര്‍ ക്ഷണിക്കുന്നവര്‍ക്കുമായി 64 വിഭവങ്ങള്‍ അടങ്ങുന്ന സദ്യയാണ് നല്‍കുക. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ചിട്ടുള്ള നിര്‍വ്വഹണ സമിതിയാണ് വള്ളസദ്യയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
        വള്ളസദ്യക്കുള്ള ഒരുക്കങ്ങള്‍ ഏതാനും ദിവസങ്ങൾക്കു മുമ്പേ തന്നേ പൂര്‍ത്തിയായിരുന്നതായി ആറന്‍മുള പള്ളിയോട സേവാ സംഘം ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement