Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രതി പോലീസിനെ വെട്ടിച്ച് കടന്നു.

റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രതി പോലീസിനെ വെട്ടിച്ച് കടന്നു.

ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രതി പോലീസിനെ വെട്ടിച്ച് കടന്നു. വിഷ്ണു ഉല്ലാസ് എന്ന പ്രതിയാണ് രക്ഷപെട്ടത്. ശുചിമുറിയിൽ പോകാനായി വിലങ്ങ് അഴിച്ചപ്പോഴാണ് ഇയാൾ പോലീസിനെ വെട്ടിച്ച് കടന്നത്. ശുചിമുറിയുടെ ജനലിലൂടെ ചാടി രക്ഷപെടുകയായിരുന്നു.
      ഇന്ന് കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ഇയാൾ കടന്നുകളഞ്ഞത്.

Post a Comment

0 Comments

Ad Code

Responsive Advertisement