Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.


പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി ഷാഹിന (25) ആണ് മരിച്ചത്. 
         ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement