Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാലവർഷം വീണ്ടും ശക്‌തിപ്പെട്ടു.

കാലവർഷം വീണ്ടും ശക്‌തിപ്പെട്ടു.



തിരു.: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്‌തി പ്രാപിച്ചു. 16-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 
         വടക്കൻ ജില്ലകളിലാണ് കാലവർഷം ശക്ത‌മാവുക. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, വയനാ ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement