Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സ്കൂൾ ബസിറങ്ങിയ വിദ്യാർത്ഥിനി അതേ വാഹനമിടിച്ചു മരിച്ചു.

സ്കൂൾ ബസിറങ്ങിയ വിദ്യാർത്ഥിനി അതേ വാഹനമിടിച്ചു മരിച്ചു.


മണ്ണാർക്കാട്: സ്കൂൾ ബസിറങ്ങിയ വിദ്യാർത്ഥിനി അതേ വാഹനമിടിച്ചു മരിച്ചു. നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകൾ ഹിബ (6) ആണ് മരിച്ചത്. നെല്ലിപ്പുഴ ഡിഎച്ച്എസ്എസ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. ബസിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ മുന്നോട്ടെടുത്ത ബസിടിക്കുകയായിരുന്നു.
       അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വട്ടമ്പലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement