Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ മരിച്ചു.

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ മരിച്ചു.

പെരുമ്പാവൂര്‍: പുല്ലുവഴിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ എറണാകുളം കലൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് (21), ചങ്ങനാശ്ശേരി സ്വദേശിനി ഫിയോണ ജോസ് (19) എന്നിവരാണ് മരിച്ചത്. 
        ഇന്ന് ഉച്ചകഴിഞ്ഞ് 2.15ന് ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വച്ചും പെണ്‍കുട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement