Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ.

ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ.


എറണാകുളം: മരടിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ
കണ്ടെത്തി. നെട്ടൂർ നടുവേല വീട്ടിൽ സാബു ദേവസ്യ (41), ഭാര്യ ഫിലോമിന റോസ് (39) എന്നിവരാണ് മരിച്ചത്.
         കടബാധ്യതയാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പ്രാഥമിക വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement