Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപനശേഷി കുറഞ്ഞ വകദേദം 2 ബി.

എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപനശേഷി കുറഞ്ഞ വകദേദം 2 ബി.

മലപ്പുറം: ജില്ലയിൽ സ്ഥിരീകരിച്ച എം പോക്സ് വ്യാപനശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാ ഫലത്തിൽ നിന്ന് വ്യക്തമായി. മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപനശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തിയത്. 2 ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല. രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കേ രോഗം പകരാനിടയുള്ളൂ. രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement