Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞുവീണ് നാല് വയസുകാരൻ മരിച്ചു.

ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞുവീണ് നാല് വയസുകാരൻ മരിച്ചു.


തിരു.: ഊഞ്ഞാൽ ആടിക്കൊണ്ടിരിക്കെ കോണ്‍ക്രീറ്റ് പാളി ഇടിഞ്ഞുവീണ് നാല് വയസുകാരൻ മരിച്ചു. നെയ്യാറ്റിൻകര കാരക്കോണത്താണ് ദാരുണസംഭവം. കുഞ്ഞിന്‍റെ പുറത്തേക്ക് കോണ്‍ക്രീറ്റ് തൂണ്‍ അടര്‍ന്ന് വീഴുകയായിരുന്നു. ത്രേസ്യാപുരം സ്വദേശി രാജേഷിന്‍റെ മകൻ റിച്ചു എന്ന റിത്തിക് രാജ് (4) ആണ് മരിച്ചത്. കോൺക്രീറ്റ് തൂണുമായി ബന്ധിപ്പിച്ചിരുന്ന ഇരുമ്പുദണ്ഡിൽ സാരി കെട്ടിയാണ് ഊഞ്ഞാൽ ഉറപ്പിച്ചിരുന്നത്. ഇതിനിടെ കോണ്‍ക്രീറ്റ് തൂണ്‍ ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. തൊട്ടടുത്ത ബന്ധുവിൻ്റെ വീട്ടിലെ ഊഞ്ഞാലിലാണ് കുട്ടി കളിച്ചു കൊണ്ടിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement