Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.



തിരു.: പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്റ്റേഷനിലെ സീനിയർ സിപിഒ അനിതയെ (43) ആണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. 
        തിങ്കളാഴ്ച രാവിലെ അനിത സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. തുടർന്ന് നൈറ്റ്ഡ്യൂട്ടി ആവശ്യപ്പെട്ട ശേഷം വീട്ടില്‍ തിരിച്ചെത്തി. തുടർന്ന് ഭർത്താവ് സമീപത്തെ കുടുംബ വീട്ടിലേക്ക് പോയി തിരികെ വന്നപ്പോഴാണ് അനിതയെ മരിച്ച നിലയില്‍ കണ്ടത്. അനിതയുടെ ഭർത്താവ് പ്രസാദ് റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement