Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയില്‍വേ സ്റ്റേഷൻ പരിസരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

റെയില്‍വേ സ്റ്റേഷൻ പരിസരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.


തൃശ്ശൂർ: റെയില്‍വേ സ്റ്റേഷൻ പരിസരത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അന്നമനട കല്ലൂർ കാഞ്ഞിരപറമ്പില്‍ മജിദിന്റെ മകൻ ഷംജാദിനെ (45) ത്തണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം ആണെന്ന സംശയത്തില്‍ പ്രദേശത്തെ സിസി ടിവികള്‍ കേന്ദ്രീകരിച്ച്‌ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. 
          രാവിലെയാണ് റെയില്‍വേ സ്‌റ്റേഷൻ്റെ രണ്ടാം കവാടത്തിനടുത്ത്, ചെറിയ കാനയിൽ മൃതദേഹം കണ്ടെത്തിയത്. തലകുത്തി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. നെറ്റിയിലും തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ടായിരുന്നു. ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. കൊലപാതകമാണെന്ന സംശയം ഉയരുന്നുണ്ട്. 

Post a Comment

0 Comments

Ad Code

Responsive Advertisement